Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

  1. 800 കിലോമീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗമാണ് ആസാം ഹിമാലയം
  2. മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ആസാം ഹിമാലയത്തിലാണ്

    Aഇവയെല്ലാം

    Bi മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • മുകളിൽ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളും നേപ്പാൾ ഹിമാലയത്തെ കുറിച്ചുള്ളതാണ്.

    • 800 കിലോ മീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഹിമാലയ ഭാഗമാണ് നേപ്പാൾ ഹിമാലയം

    • മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് നേപ്പാൾ ഹിമാലയത്തിലാണ്

    • ഇന്ത്യൻ ഹിമാലയത്തിന്റെ പ്രാദേശിക വിഭജനങ്ങളിൽ (Regional Divisions) ഏറ്റവും കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മേഖലയാണ് ആസാം ഹിമാലയം (Assam Himalayas).

    • ടീസ്റ്റ നദിയ്ക്കും ബ്രഹ്മപുത്രയ്ക്കും ഇടയിൽ 720 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്നതാണ് ആസാം ഹിമാലയം


    Related Questions:

    From which of the following Himalayan divisions does the Yamunotri glacier originate?

    Which of the following countries is surrounded by the Himalayas?

    1. India
    2. Bhutan
    3. Pakistan
    4. Bangladesh
      ഗുരു ശിഖർ കൊടുമുടി ഏത് പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
      The Second highest peak in the world is?
      'ഭൂമിയിലെ മൂന്നാം ധ്രുവം' എന്നറിയപ്പെടുന്നത് ?