App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്താവന കണ്ടെത്തുക

Aഗോണ്ട്വാനലാൻഡ് ഉത്തരാർദ്ധ ഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്

Bഇന്ത്യൻ പ്ലേറ്റ് ഗോണ്ട്വാനലാൻഡിന്റെ ഭാഗമാണ്

Cലൗറേഷ്യയുടെ ഭാഗമാണ് വടക്കേ അമേരിക്ക

Dഓസ്ട്രേലിയൻ ഫലകം പൊട്ടി പിളർന്നാണ് ഇന്ത്യൻ ഫലകം രൂപം കൊണ്ടത്

Answer:

A. ഗോണ്ട്വാനലാൻഡ് ഉത്തരാർദ്ധ ഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്

Read Explanation:

.


Related Questions:

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

ശെരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഇക്വറ്റേറിയൽ ലോ പ്രഷർ ബെൽറ്റിലാണ് ഡോൾഡ്രംസ്.
  2. അന്ധമായ താഴ്വരകൾ എയോലിയൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു
  3. ബ്രഹ്മപുത്ര നദി ചെമയൂങ്ഡംഗ് ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
  4. ക്ലൗഡ് കവറിൻ്റെ സ്പെഷ്യൽ ഡിസ്ട്രിബിയൂഷൻ കാണിക്കാൻ ഐസോനെഫ്
    ബ്രെസിയ നിറച്ച അഗ്നിപർവ്വത പൈപ്പ് ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള ദീർഘകാല മണ്ണൊലിപ്പിന് ശേഷം തുറന്നുകാട്ടപ്പെടുന്നതിനെ ................. എന്ന് വിളിക്കുന്നു.
    2024 ലെ ഏറ്റവും ചൂടേറിയ ദിനമായി കണക്കാക്കിയത് എന്ന് ?

    തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

    1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
    2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
    3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.