Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന കണ്ടെത്തുക?

  1. ജനിതക ശാസ്ത്രം ജീനുകളെക്കുറിച്ചുള്ള പഠനമാണ്
  2. RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസാണ് തൈമിൻ
  3. DNA യ്ക്ക് നെഗറ്റീവ് ചാർജ്ജാണുളളത്
  4. DNA യിൽ ഫോസ്ഫേറ്റ് കാണപ്പെടുന്നില്ല

    Aഎല്ലാം തെറ്റ്

    B2, 4 തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    B. 2, 4 തെറ്റ്

    Read Explanation:

    • ജീനുകളെക്കുറിച്ചുള്ള പഠനമാണ് - ജനിതക ശാസ്ത്രം
    • RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - യുറേസിൽ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളാണ് - തൈമിൻ, സൈറ്റോസിൻ, അടിനൈൻ, ഗുവാനിൻ
    • DNA യ്ക്കും RNA യ്ക്കും, ഫോസ്ഫേറ്റ് ഗ്രൂപ്പുകൾ ഉള്ളതിനാലാണ്, നെഗറ്റീവ് ചാർജ്ജുളളത്.




    Related Questions:

    വിചിത്രമായത് തിരഞ്ഞെടുക്കുക - പച്ച പോഡ്, മഞ്ഞ വിത്ത്, പർപ്പിൾ പുഷ്പം, ടെർമിനൽ പുഷ്പം.
    ബാക്ക്‌ക്രോസ് ബ്രീഡിംഗിനെക്കുറിച്ച് ശരിയല്ലാത്ത വാചകം ഏതാണ്?
    D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?
    അപൂർണ്ണ പ്രകട സ്വഭാവം എന്ന അല്ലിക്ക് ജീൻ ഇടപെടൽ, എൻസൈമുകളുടെ നിർമ്മാണത്തിൽ ആശാസ്യമല്ല എന്തുകൊണ്ട്?
    In bacteria, mRNAs bound to small metabolites are called ______________