തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?Aസങ്കീർണംBഅതിഥിCതത്വജ്ഞാനിDന്യായാഥിപൻAnswer: D. ന്യായാഥിപൻ Read Explanation: തെറ്റ് ശരിന്യായാഥിപൻ ന്യായാധിപൻപരിതസ്ഥിതി പരിതഃസ്ഥിതി പിന്നോക്കം പിന്നാക്കം പുനഃപ്പരിശോധന പുനഃപരിശോധന Read more in App