Challenger App

No.1 PSC Learning App

1M+ Downloads
തെലങ്കാന സംസ്ഥാനം രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?

Aജെ.വി.പി കമ്മിറ്റി

Bഎസ്.കെ ധർ കമ്മിറ്റി

Cബി.എൻ ശ്രീകൃഷ്ണ കമ്മിറ്റി

Dഫസൽ അലി കമ്മീഷൻ

Answer:

C. ബി.എൻ ശ്രീകൃഷ്ണ കമ്മിറ്റി


Related Questions:

2023-ൽ മധ്യപ്രദേശിലെ 53 -മത് ജില്ലയായി രൂപം കൊണ്ടത് ?
ഋഷികേഷ് ഏത് സംസ്ഥാനത്തിലാണ്?
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം