App Logo

No.1 PSC Learning App

1M+ Downloads
തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് ?

Aപോറ്റി ശ്രീരാമലു

Bവീരേശലിംഗം പന്തലു

Cബസവേശ്വരൻ

Dഅക്ക മഹാദേവി

Answer:

B. വീരേശലിംഗം പന്തലു

Read Explanation:

  • 'ആധുനിക ആന്ധ്രയുടെ പിതാവ്' എന്നറിയപ്പെടുന്ന നവോത്ഥാന നായകനാണ് വീരേശലിംഗം പന്തലു.
  • നവോത്ഥാന പ്രവർത്തനങ്ങൾ കൂടാതെ തെലുങ്ക് സാഹിത്യത്തിലും അദ്ദേഹം തൻറെ സംഭാവനകൾ നൽകി.
  • തെലുങ്ക് നോവൽ, നാടകം, ആത്മകഥ, സാഹിത്യ ചരിത്രം, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയുടെയെല്ലാം തുടക്കകാരനായിരുന്നു വീരേശലിംഗം.
  • ഇത്തരത്തിൽ അദ്ദേഹം രചിച്ച ആദ്യത്തെ തെലുങ്കു നോവലാണ് 'രാജശേഖര ചരിത്രം'

Related Questions:

"ട്രെയിൻ ടു പാക്കിസ്ഥാൻ" എന്ന നോവൽ രചിച്ചതാര് ?
ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?
സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ഏത് ?
സാരേ ജഹാം സെ അച്ഛാ എന്ന ഗാനത്തിന് ഈണം നൽകിയത് ആര് ?
ആധുനിക ബംഗാളി സാഹിത്യത്തിൻ്റെ പിതാവ് ആര് ?