തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?Aജനസേന പാർട്ടിBരാജ്യാധികാര പാർട്ടിCപ്രജാരാജ്യംDലോക് സട്ട പാർട്ടിAnswer: C. പ്രജാരാജ്യം Read Explanation: പ്രജാരാജ്യം: • സ്ഥാപകൻ - ചിരഞ്ജീവി (തെലുങ്ക് സിനിമ താരം) • ആദ്യ മീറ്റിംഗ് നടന്നത് - 26 ഓഗസ്റ്റ് 2008 • ചിഹ്നം - സൂര്യൻRead more in App