App Logo

No.1 PSC Learning App

1M+ Downloads
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്

Aപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മഴക്കുഴി നിർമ്മാണം

Bസംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമാക്കാൻ

Cജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി

Dഖരമാലിന്യ - പ്ലാസ്റ്റിക് നിർമ്മാർജനം

Answer:

B. സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമാക്കാൻ

Read Explanation:

  • ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, കൃഷി എന്നിവയിലൂടെ വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

  • സംസ്ഥാനം നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളില്‍ നിന്നുളള മോചനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

  • ജലസ്രോതസ്സുകളുടെ വിവേക പൂര്‍ണമായ ഉപയോഗം, കുളങ്ങള്‍, തടാകങ്ങള്‍, കിണറുകള്‍, ചതുപ്പു നിലങ്ങളുടെ ശുചിത്വം, പുനഃരുപയോഗം തുടങ്ങി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന പുതിയ ജലഉപഭോഗ സംസ്‌കാരം ഈ പദ്ധതിയിലൂടെ നടപ്പാക്കുകയാണ്


Related Questions:

അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതി രിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി
കോളേജ് വിദ്യാർഥിനികൾക്ക് നേതൃത്വ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി
സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി