തെർമോഡൈനാമിക് സിസ്റ്റത്തിൽ താപം കൈമാറാൻ കഴിയുന്ന അതിർത്തിയെ എന്ത് എന്ന് പറയുന്നു?Aഅഡയബാറ്റിക് ഭിത്തിBഡയതെർമിക് ഭിത്തിCഇൻസുലേറ്റഡ് ഭിത്തിDഇവയൊന്നുമല്ലAnswer: B. ഡയതെർമിക് ഭിത്തി Read Explanation: അഡയബാറ്റിക് ഭിത്തി (Adiabatic wall): താപം സിസ്റ്റത്തിലേക്കോ പുറത്തേക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ല.Read more in App