തെർമൽ പമ്പിങ്ങുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്
- താപനിലയിലുള്ള വർദ്ധനവ് ആറ്റങ്ങളിലെ ഇലക്ട്രോണുകൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും അവ ഉയർന്ന ഊർജ്ജനിലയിലേക്ക് മാറാൻ കാരണമാകുകയും ചെയ്യുന്നു.
- ഉയർന്ന താപം ഉപയോഗിച്ച് ലേസർ മാധ്യമത്തിലെ ഇലക്ട്രോണുകളെ താഴ്ന്ന ഊർജ്ജനിലയിൽ നിന്ന് ഉയർന്ന ഊർജ്ജനിലയിലേക്ക് ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണിത്.
- തെർമൽ പമ്പിങ്ങിന് ലേസർ സാങ്കേതികവിദ്യയിൽ പ്രചാരം വളരെയധികം കൂടുതലാണ്
Ai, ii ശരി
Bഎല്ലാം ശരി
Cii തെറ്റ്, iii ശരി
Dii മാത്രം ശരി
