App Logo

No.1 PSC Learning App

1M+ Downloads
തേനീച്ചകൾക്ക് ഫൗൾബ്രൂഡ് രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആദ്യ പ്രതിരോധ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം ഏതാണ് ?

Aഇന്ത്യ

Bഅമേരിക്ക

Cകാനഡ

Dതായ്‌ലൻഡ്

Answer:

B. അമേരിക്ക

Read Explanation:

• പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത് - ദലൻ അനിമൽ ഹെൽത്ത് • അമേരിക്കൻ ഫൗൾബ്രൂഡിന് കാരണമാകുന്ന ബാക്റ്റീരിയ - പെനിബാസിലസ് ലാർവ • വാക്‌സിൻ വികസിപ്പിക്കുന്നതിന് ദലൻ അനിമൽ ഹെൽത്തുമായി സഹകരിച്ച ജോർജിയ സർവകലാശാലയിലെ എന്റമോളജിസ്റ്റ്‌ - കീത്ത് ഡെലാപ്ലെയ്ൻ


Related Questions:

2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം ഏതാണ് ?
അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ആദായ നികുതി ഏർപ്പെടുത്തുന്ന രാജ്യം ?
G-8 രാഷ്ട്രങ്ങളുടെ പട്ടികയിൽ പെടാത്ത രാഷ്ട്രം ഏത് ?
ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?