Challenger App

No.1 PSC Learning App

1M+ Downloads
തേയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല :

Aപാലക്കാട്

Bഇടുക്കി

Cവയനാട്

Dമലപ്പുറം

Answer:

B. ഇടുക്കി


Related Questions:

VFPCK യുടെ ആസ്ഥാനം എവിടെയാണ് ?
കേരളത്തിൽ ഏറ്റവും വിള വൈവിധ്യമുള്ള ഭൂപ്രദേശം ?
ഉയർന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള ഈർപ്പമുള്ള പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മണ്ണ് ഏതാണ് ?
കേരളത്തിലെ നദികളുടെ എണ്ണം ?
H-97 , H-165 , H- 226 ഏതു വിളയുടെ സങ്കരഇനങ്ങൾ ആണ് ?