തേയില, സുഗന്ധ വിളകൾ എന്നിവ കൃഷി ചെയ്യുന്ന എല്ലുകോച്ചി, രാജപുരം എന്നീ സ്ഥലങ്ങൾ ഏത് ജില്ലയിലാണ് ?Aകണ്ണൂർBഇടുക്കിCകാസർഗോഡ്Dവയനാട്Answer: C. കാസർഗോഡ് Read Explanation: കാസർഗോഡ് കേരളത്തിലെ ആദ്യ ജൈവ ജില്ല എന്നറിയപ്പെടുന്നു തേയില, സുഗന്ധ വിളകൾ എന്നിവ കൃഷി ചെയ്യുന്ന എല്ലുകോച്ചി, രാജപുരം എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല ടെലി മെഡിസിൻ ആദ്യമായി ആരംഭിച്ച ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല Read more in App