Challenger App

No.1 PSC Learning App

1M+ Downloads
തേരിന് പിന്നാലെ ക്ഷേത്രത്തിന് ചുറ്റും ശയനപ്രദക്ഷണം വയ്ക്കുന്ന നേർച്ചയുടെ പേരെന്താണ് ?

Aഓട്ട പ്രദക്ഷിണം

Bബലി പ്രദക്ഷിണം

Cഅംഗ പ്രദക്ഷിണം

Dബ്രഹതി പ്രദക്ഷിണം

Answer:

C. അംഗ പ്രദക്ഷിണം

Read Explanation:

.


Related Questions:

താഴെ പറയുന്നതിൽ സപ്‌തപിതാക്കളിൽ ഉൾപ്പെടാത്തത് ആരൊക്കെയാണ് ?

  1. ഏകശ്യംഗൻ 
  2. ചതുർവേദൻ 
  3. കാലൻ 
  4. കാപാനി 
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരു :
ചാപപൂജയിലേക്ക് ശ്രീകൃഷ്ണനെ കൂട്ടികൊണ്ടുപോയതാര് ?

താഴെ പറയുന്നതിൽ ത്രിഖണ്ഡത്തിൽ പെടുന്നത് ഏതൊക്കെയാണ് ? 

  1. അഗ്നി 
  2. സൂര്യൻ 
  3. വായു 
  4. സോമൻ