തേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ ബുദ്ധിയുടെ പ്രാഥമിക ഘടകങ്ങളിൽ പെടാത്തത്?Aസാഹചര്യസ്മൃതിBയുക്തിചിന്തനംCസംപ്രത്യക്ഷണവേഗംDഭാവനAnswer: D. ഭാവന Read Explanation: തഴ്സ്റ്റൺന്റെ ഒമ്പത് പ്രാഥമിക ഘടകങ്ങൾ ദർശകഘടകം (Visual factor) ഇന്ദ്രിയാനുഭൂതി ഘടകം (Perceptual factor) ഭാഷാധാരണ ഘടകം (Verbal comprehension factor) സംഖ്യാഘടകം (Numerical factor) സ്മരണാഘടകം (Memory factor) പദസ്വാധീന ഘടകം (Word fluency factor) തത്വാനുമാനയുക്തിചിന്തന ഘടകം(Inductive reasoning factor) തത്വസമർത്ഥന യുക്തിചിന്തന ഘടകം (Deductive reasoning factor) . പ്രശ്നനിർദ്ധാരണശേഷി ഘടകം (Problem solving ability factor) Read more in App