App Logo

No.1 PSC Learning App

1M+ Downloads
"തേവർവാഴ്ത്തി പ്രസ്ഥാനമെന്ന്" - എഴുത്തച്ഛൻ കൃതികളെയും , തേവർ വീഴ്ത്തി പ്രസ്ഥാനമെന്ന് -നമ്പ്യാർ കൃതികളെ ക്കുറിച്ച് അഭിപ്രായപ്പെട്ട നിരൂപകൻ

Aതായാട്ട്ശങ്കരൻ

Bഉള്ളൂർ

Cവള്ളത്തോൾ

Dകേസരി എ ബാലകൃഷ്ണപിള്ള

Answer:

D. കേസരി എ ബാലകൃഷ്ണപിള്ള

Read Explanation:

  • "എഴുത്തച്ഛൻ " ദേവന്മാരെ വാനോളം വാഴ്ത്തിയെന്നും എന്നാൽ "നമ്പ്യാർ "ആകട്ടെ ദേവന്മാരെ മനുഷ്യന്മാർക്കിടയിലേക്ക് ഇറക്കികൊണ്ട് വന്നു എന്നാണ് . കേസരി അഭിപ്രായപ്പെട്ടത് .


Related Questions:

"പദവാക്യലങ്കാരങ്ങളായ കവിതാഘടകങ്ങൾ യഥായോഗ്യം സമന്വയിപ്പിച്ച് രസധ്വനി ഉളവാക്കാൻ കഴിയുന്ന കാവ്യമാണ് ഉത്തമകവിത " - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
"ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?
സൈദ്ധാന്തിക വിമർശനം എന്താണ് ?
"ഇടപ്പള്ളി കവികളെ " "ഒരേ ഞെട്ടിൽ വികസിച്ച രണ്ട് സുരഭിലകസുമങ്ങൾ" എന്ന് വിശേഷിപ്പിച്ചതാര്