Challenger App

No.1 PSC Learning App

1M+ Downloads

തൈക്കാട് അയ്യയുടെ ജീവിതവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചിട്ടി പരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. 

2.മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. 

3.ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്.

4.തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന തൈക്കാട് അയ്യ ആംഗലേയഭാഷയിലും പരിജ്ഞാനം നേടി.

A1,2

B1,4

C1,3,4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ചെറുപ്പത്തിലേ ആധ്യാത്മികവിദ്യയിൽ ആകൃഷ്ടനായ സുബ്ബരായർ(തൈക്കാട് അയ്യ) 12 -ാം വയസ്സിൽ മന്ത്രോപദേശം സ്വീകരിച്ചു.

  • 16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചിട്ടി പരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു.

  • മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.

  • ഇക്കാലത്ത് ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്.

  • തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം ആംഗലേയഭാഷയിലും പരിജ്ഞാനം നേടി.


Related Questions:

'Adukkalayilninnu Arangathekku' is a :
നമ്പൂതിരി യുവജന സംഘത്തിന്റെ മുഖപത്രം ഏത്?
'നിരീശ്വരവാദികളുടെ ഗുരു' എന്നറിയപ്പെടുന്നതാര് ?
Who led Kallumala agitation ?
രബീന്ദ്രനാഥ് ടാഗോർ ശ്രീനാരായണ ഗുരുവിനെ ശിവഗിരിയിൽ വെച്ച് കണ്ടുമുട്ടിയ വർഷം ?