Challenger App

No.1 PSC Learning App

1M+ Downloads
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു ഏതാണ് ?

Aഅയഡിൻ

Bസോഡിയം

Cകാൽസ്യം

Dഇരുമ്പ്

Answer:

A. അയഡിൻ

Read Explanation:

  • ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

  • ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

  • ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

  • തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ - കാൽസിടോണിൻ , തൈറോക്സിൻ 

  • തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു - അയഡിൻ

  • രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ -  കാൽസിടോണിൻ

  • രക്തത്തിലെ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ  - കാൽസിടോണിൻ

  • തൈറോയ്ഡ് ഗ്രന്ഥിക്ക് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ അയോഡിൻ അത്യന്താപേക്ഷിതമാണ്. തൈറോക്സിൻ (T4), ട്രൈഅയോഡോതൈറോണിൻ (T3) എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്. ഈ ഹോർമോണുകൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ (metabolism) നിയന്ത്രിക്കുകയും, ഊർജ്ജ ഉത്പാദനം, ശരീരവളർച്ച, മാനസിക വികാസം എന്നിവയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.


Related Questions:

താഴെ പറയുന്നതിൽ എന്തിന്റെ നിർമ്മാണത്തിനാണ് പ്രോട്ടീൻ ആവശ്യമില്ലാത്തത് ?
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതുലവണം ഏതാണ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ?
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ?