App Logo

No.1 PSC Learning App

1M+ Downloads
തൊട്ടുകൂടായ്മ എന്ന പദം രാജ്യത്ത് ചരിത്രപരമായി വികസിപ്പിച്ചെടുത്ത രീതിയാണെന്ന് അവകാശപ്പെടുന്ന ഹൈക്കോടതി ഏത്?

Aമൈസൂർ ഹൈക്കോടതി

Bപഞ്ചാബ് ഹൈക്കോടതി

Cകേരള ഹൈക്കോടതി

Dതമിഴ്നാട് ഹൈക്കോടതി

Answer:

A. മൈസൂർ ഹൈക്കോടതി

Read Explanation:

State of karnataka v appa balu ingale


Related Questions:

ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര ?
അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?