Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം ഏത് ?

A1947

B1955

C1936

D1969

Answer:

B. 1955

Read Explanation:

  • തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷം - 1955 
  • തൊട്ടുകൂടായ്മ നിരോധന നിയമത്തിന്റെ പുതിയ പേര് - പ്രൊട്ടക്ഷൻ ഓഫ് ദി സിവിൽ റൈറ്റ്സ് ആക്ട് ( Protection of the Civil Rights Acts )
  • ഇന്ത്യൻ ഭരണഘടനയിൽ തൊട്ടുകൂടായ്മയെ പറ്റി പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 17 ആണ് 
  • " മഹാത്മാഗാന്ധി കി  ജയ് " എന്ന മുദ്രാവാക്യത്തോടുകൂടി പാസാക്കിയ ആർട്ടിക്കിൾ - ആർട്ടിക്കിൾ 17

Related Questions:

നിർബന്ധിത തൊഴിലും മനുഷ്യകച്ചവടവും നിരോധിച്ച ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?
ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?