App Logo

No.1 PSC Learning App

1M+ Downloads
തൊമര രാജാക്കന്മാരുടെ ശേഷം ദില്ലിയിൽ ഭരണത്തിൽ വന്ന രാജവംശം?

Aചൗഹാൻ വംശം

Bലോധി രാജവംശം

Cമംലൂക്ക് രാജവംശം

Dഗുലാം രാജവംശം

Answer:

A. ചൗഹാൻ വംശം

Read Explanation:

ഇന്ത്യയിലെ ക്ഷത്രിയ വിഭാഗത്തിൽ പെടുന്നവരാണ് രജപുത്രന്മാർ. പ്രധാനികളാണ് ചൗഹാന്മാരും തൊമാരന്മാരും.


Related Questions:

Who was the founder of the Bahmani Kingdom?
Who built the Kailasanatha Temple at Ellora?
Muhammad Bakhtiyar Khilji destroyed which dynasty?
How many dynasties ruled the Delhi Sultanate?
After Muhammad Ghori’s death, which region did Qutb ud-Din Aibak rule?