Challenger App

No.1 PSC Learning App

1M+ Downloads
'തൊഴിലാളി സംഘടനകൾ' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

Aഅവശിഷ്ട അധികാരങ്ങൾ

Bകേന്ദ്ര ലിസ്റ്റ്

Cസംസ്ഥാന ലിസ്റ്റ്

Dകൺകറൻറ് ലിസ്റ്റ്

Answer:

D. കൺകറൻറ് ലിസ്റ്റ്

Read Explanation:

  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമ്മാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്.
  • തുടക്കത്തില്‍ 47 വിഷയങ്ങളാണ് ഉണ്ടായിരുന്നത്.
  • നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
  • 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അഞ്ച് വിഷയങ്ങള്‍ സ്‌റ്റേറ്റ് ലിസ്റ്റില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേയ്ക്ക് മാറ്റിയത്.
  • 'തൊഴിലാളി സംഘടനകൾ' എന്ന വിഷയം കൺകറൻറ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Questions:

'കന്നുകാലി പരിപാലനം' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

ഇന്ത്യൻ ഭരണഘടനയിലെ അധികാര വിഭജനം അനുസരിച്ച് താഴെ തന്നിട്ടുള്ളവയിൽ ഏതെല്ലാമാണ് സംസ്ഥാന ലിസ്റ്റിൽ വരുന്നത്?

  1. പോലീസ്
  2. മദ്യം
  3. ഭൂമി
  4. പൊതുജനാരോഗ്യം
  5. റെയിൽ ഗതാഗതം
    റെയിൽവേ , തുറമുഖങ്ങൾ എന്നിവ ഏതു ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങളാണ് ?
    സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?
    കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ച വർഷം ?