App Logo

No.1 PSC Learning App

1M+ Downloads
തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ദേശീയ ആരോഗ്യ മിഷൻറെ ഭാഗമായി കേരള സർക്കാരിൻറെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി ഏത് ?

Aഹൃദ്യം പദ്ധതി

Bധ്വനി പദ്ധതി

Cബന്ധു പദ്ധതി

Dഅതിഥി പദ്ധതി

Answer:

C. ബന്ധു പദ്ധതി

Read Explanation:

• പദ്ധതി നടപ്പാക്കിയ ജില്ല - എറണാകുളം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത് - കൊച്ചി റിഫൈനറി


Related Questions:

സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
സ്ത്രീകളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി ആരംഭിച്ച പദ്ധതി ?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
കുടുംബശ്രീ പുതിയതായി ആരംഭിച്ച ഓൺലൈൻ ആപ്പ് ഏത് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?