തോമസ് കമ്പിവേലി കെട്ടാൻ വേണ്ടി ഒരാളെ ഏർപ്പെടുത്തി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കിയുള്ളതിൻറെ പകുതി ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?
A1/3
B1/2
C1/6
D2/5
Answer:
A. 1/3
Read Explanation:
ഉച്ച ആയപ്പോൾ പൂർത്തിയാക്കിയ ജോലി= 1/3
ശേഷിക്കുന്ന ജോലി= 1 - 1/3 = 2/3
വൈകുന്നേരം ആയപ്പോൾ പൂർത്തിയാക്കിയ ജോലി
= (2/3)÷2
= 1/3
ശേഷിക്കുന്ന ജോലി= 1 - (1/3 + 1/3)
= 1 - 2/3
= 1/3