Challenger App

No.1 PSC Learning App

1M+ Downloads
തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു. ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

A60 കി.മീ.

B80 കി.മീ.

C40√ 2 കി.മീ.

D40 √3 കി.മീ.

Answer:

C. 40√ 2 കി.മീ.

Read Explanation:

രണ്ട് യാത്രകളും 40 km ആയത്കൊണ്ട് പുറപ്പെട്ട സ്ഥലത്ത് നിന്നും 40√ 2 km ദൂരെ ആയിരിക്കും .


Related Questions:

One morning Arun and Manu were talking to each other face to face. If Arun's shadow was to Manu's left side, which direction is Manu facing?
Going 50m to the South of her house, Veena turns left and goes another 20m Then, turning to the North, she goes 30m and then starts walking to her house. In which direction is she walking now?
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?
ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?
രാഹുൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 5 കിലോമീറ്റർ സഞ്ചരിക്കുന്നു . അവിടെനിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചു വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ സഞ്ചരിച്ചു എങ്കിൽ രാഹുൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കിലോമീറ്റർ അകലെയാണ് ?