App Logo

No.1 PSC Learning App

1M+ Downloads
തോമസ് ഹാർവേ ബാബർ അടിച്ചമർത്തിയ കലാപമേത്?

Aപഴശ്ശിരാജാവിന്റെ കലാപം

Bകുറിച്യലഹള

Cവേലുത്തമ്പിയുടെ കലാപം

Dപാലിയത്തച്ചന്റെ ലഹള

Answer:

A. പഴശ്ശിരാജാവിന്റെ കലാപം


Related Questions:

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണി അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് സൗജന്യങ്ങൾ അനുവദിച്ചു കൊടുത്ത സ്ഥലവാസികളെ രോഷാകുലരാക്കി.

2.ഇംഗ്ലീഷുകാർ നിശ്ചയിക്കുന്ന വിലയ്ക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണം എന്ന നിബന്ധനയും നാട്ടുകാരെ അസ്വസ്ഥരാക്കി.

3.1697ൽ സ്ഥലവാസികൾ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിച്ചു.

പുന്നപ്ര വയലാർ സമരം നടന്ന വർഷം :
താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?
വാഗൺ ട്രാജഡി നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?