തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?AടാർസൽBടിബിയCസ്കാപ്പുലDപാറ്റെല്ലAnswer: C. സ്കാപ്പുല Read Explanation: മനുഷ്യശരീരത്തിലെ തോളെല്ല് ആണ് സ്കാപ്പുല എന്നറിയപ്പെടുന്നത്. ഷോൾഡർ ബ്ലേഡ് എന്നും ഇത് അറിയപ്പെടുന്നു. കൈയുടെ മുകൾഭാഗത്തെ അസ്ഥിയായ ഹ്യുമറസിനെയും, ക്ലാവികിൾ അഥവാ കോളർ ബോണിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്കാപ്പുലയാണ്. കൈയുടെയും തോളിൻ്റെയും ചലനം സാധ്യമാകുന്ന അനേകം പേശികൾ സ്കാപ്പുലയിലാണ് സ്ഥിതിചെയ്യുന്നത്. Read more in App