ത്രിവര്‍ണ്ണപതാക ദേശീയപതാകയായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചതെന്ന്?A1931B1907C1947D2000Answer: A. 1931 Read Explanation: പ്രധാന ഐ എൻ സി സമ്മേളനങ്ങൾനിസ്സഹകരണ പ്രമേയം പാസാക്കിയത് -1920-നാഗ്പൂർ മൗലികാവകാശ പ്രമേയം അവതരിപ്പിച്ചത്- 1931 -കറാച്ചി ക്വിറ്റിന്ത്യ പ്രമേയം പാസാക്കിയത് -1942-ബോംബെ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചത്- 1929 -ലഹോർ ജാലിയൻവാലാബാഗിനെതിരെ പ്രമേയം അവതരിപ്പിച്ചത്-1919-അമൃതസർ ഗ്രാമപ്രദേശത്ത് വെച്ച് നടന്ന ഏക ഐ എൻ സി സമ്മേളനം-19 36 37 കാലഘട്ടത്തിലെ ഫൈസ്പൂർ സമ്മേളനം Read more in App