ത്വരണത്തിന്റെ (acceleration) യൂണിറ്റാണ്----------Am/s²Bm/sCkm/hourDഇതൊന്നുമല്ലAnswer: A. m/s² Read Explanation: ത്വരണം(Acceleration)പ്രവേഗമാറ്റത്തിന്റെ നിരക്ക് അഥവാ ഒരു സെക്കന്റിൽ പ്രവേഗത്തിലുണ്ടാകുന്ന മാറ്റമാണ് ത്വരണം.അസമപ്രവേഗത്തിലുള്ള വസ്തുവിനേ ത്വരണം ഉണ്ടാകുകയുള്ളൂ.ത്വരണം = പ്രവേഗമാറ്റം സമയം - അന്ത്യപ്രവേശം ആദ്യപ്രവേശം) /സമയം"a" അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു .ത്വരണം ഒരു സദിശ അളവാണ്. ഇതിന്റെ യൂണിറ്റ് m/s 2ആണ്. Read more in App