App Logo

No.1 PSC Learning App

1M+ Downloads
'ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി' എന്ന ജീവചരിത്രഗ്രന്ഥം രചിച്ചതാര് ?

Aലൂയി ഫിഷർ

Bഡോ. രാജേന്ദ്ര പ്രസാദ്

Cആർ.കെ. നാരായണൻനി

Dറിച്ചാർഡ് ആറ്റൻബറോ

Answer:

A. ലൂയി ഫിഷർ


Related Questions:

ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏതാണ് ?
"വെളുത്ത ഭൂഖണ്ഡം' എന്ന പേരിൽ അറിയപ്പെടുന്നത് :
ദി പ്രിൻസ് ആരുടെ കൃതിയാണ്?
ആരുടെ ആത്മകഥയാണ് ‘കുമ്പസാരങ്ങൾ’ ?
ഉയിഗൂർ മുസ്ലിംകളുടെ ദുരിതത്തെ കുറിച്ച് പരാമർശം നടത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം ?