App Logo

No.1 PSC Learning App

1M+ Downloads
ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

Aമുഹമ്മദ് അലി

Bഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്

Cഇയാന്‍ തോര്‍പ്പ്

Dവിജേന്തർ സിംഗ്

Answer:

B. ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്


Related Questions:

ഒളിംപിക്സ് ദീപശിഖ പ്രയാണം ആദ്യമായി ഇൻഡ്യയിൽ എത്തിയ വർഷം ഏതാണ് ?
ഇന്ത്യയുടെ 53 -ാം ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ചൈനയുടെ ദേശീയ കായിക വിനോദം ഏതാണ് ?
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് പുനർനാമകരണം ചെയ്‌ത്‌ സൗത്ത് ഏഷ്യൻ ഗെയിംസ് എന്നാക്കിയ വർഷം ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?