App Logo

No.1 PSC Learning App

1M+ Downloads
ദ ഹെഡ് ക്വാർട്ടർ ഓഫ് എക്കണോമിക്സ് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യാ ആൻഡ് പെസഫിക് എവിടെയാണ്?

Aജക്കാർത്ത

Bമനില

Cകാഠ്മണ്ഡു

Dബാങ്കോക്ക്

Answer:

D. ബാങ്കോക്ക്

Read Explanation:

1947 രൂപവത്കൃതമായി . ഐക്യരാഷ്ട്രസംഘടനയുടെ പ്രാദേശിക വികസന ഏജൻസി ആണിത്


Related Questions:

' World Summit for Social Development ' നടന്ന വർഷം ഏതാണ് ?
ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷന്റെ (SAARC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആസ്ഥാനം?
When was ASEAN established?