Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ ഏഷ്യയിലെ ആദ്യത്തെ എയർക്രാഫ്റ്റ് റിക്കവറി ട്രെയിനിങ് സ്കൂൾ നിലവിൽ വന്നത് എവിടെ ?

Aകൊച്ചി

Bബാംഗ്ലൂർ

Cചെന്നൈ

Dമംഗലാപുരം

Answer:

B. ബാംഗ്ലൂർ

Read Explanation:

• ബാംഗ്ലൂരിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് ട്രെയിനിങ് സ്കൂൾ നിലവിൽ വന്നത്


Related Questions:

ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
ആർമി ട്രെയിനിങ് കമാൻഡിൻ്റെ ആസ്ഥാനം എവിടെയാണ് ?
INS വിക്രാന്ത് ഏത് രാജ്യത്ത് നിർമ്മിച്ച വിമാനവാഹിനി കപ്പലാണ് ?
അഗ്നി - 5 മിസൈലിന്റെ ദൂരപരിധി എത്ര ?
കോളേജ് ഓഫ് ഡിഫൻസ് മാനേജ്‍മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?