ദക്ഷിണ ധ്രുവത്തിലേക്ക് സ്‌കീയിങ് നടത്തിയ പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം കൈവരിച്ച മലയാളി?Aകാമ്യ കാര്‍ത്തികേയന്‍Bമറിയം അസ്ലമിCസാനിയ മിർസDഅഞ്ജലി ശർമAnswer: A. കാമ്യ കാര്‍ത്തികേയന്‍ Read Explanation: പ്രായം - 18• ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടി• എവറസ്റ്റ് ഉള്‍പ്പെട 7 കൊടുമുടികള്‍ കീഴടക്കി സെവന്‍ സമ്മിറ്റ്‌സ് ചാലഞ്ച് കാമ്യ പൂര്‍ത്തീകരിച്ചിട്ടുണ്ട് Read more in App