ദക്ഷിണഇൻഡ്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര് ?
Aശ്രീനാരായണഗുരു
Bചട്ടമ്പി സ്വാമികൾ
Cഅയ്യാ വൈകുണ്ഠസ്വാമികൾ
Dവാഗ്ഭടാനന്ദൻ
Answer:
C. അയ്യാ വൈകുണ്ഠസ്വാമികൾ
Read Explanation:
കേരളത്തിലേ ആദ്യകാല പരിഷ്കർത്തക്കളിൽ പ്രധാനിയാണ് "അയ്യാ വൈകുണ്ഠസ്വാമികൾ" "നിഷൽ താങ്കൽ "എന്നാണ് സ്വാമി നിർമ്മിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് . 1836 ൽ കേരളത്തിലേ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന "സമത്വ സമാജം " നിർമ്മിച്ചത് ഇദ്ദേഹം ആണ് ,