App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ ഗാന്ധിജി 1916-ൽ ഇന്ത്യയിൽ ആദ്യമായി പങ്കെടുത്ത പൊതു പരിപാടി ഒരു സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയാണ്. ഏതാണ് ആ സർവ്വകലാശാല ?

Aകൽക്കട്ട സർവ്വകലാശാല

Bഅലിഗഡ് മുസ്ലീം സർവ്വകലാശാല

Cഡൽഹി സർവ്വകലാശാല

Dബനാറസ് ഹിന്ദു സർവ്വകലാശാല

Answer:

D. ബനാറസ് ഹിന്ദു സർവ്വകലാശാല

Read Explanation:

ബനാറസ് ഹിന്ദു സർവ്വകലാശാല

  • സ്ഥാപിതമായ വർഷം - 1916
  • സ്ഥാപകൻ : മദൻ മോഹൻ മാളവ്യ
  • സർവകലാശാലയുടെ ആസ്ഥാനം - വാരണാസി
  • ആനി ബസന്റ് 1898-ൽ സ്ഥാപിച്ച സെൻട്രൽ ഹിന്ദു കോളേജിനെ സംയോജിപ്പിച്ചു കൊണ്ടാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്.

Related Questions:

ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ?
" ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?
For whom did Gandhi say that when I am gone, he will speak my language' :
When did the Chauri Chaura violence take place in :