App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിലെ വിശാല സമുദ്രങ്ങളിൽ ആഞ്ഞുവീശുന്ന റോറിംഗ് ഫോർട്ടിസ്, ഫ്യൂരിയസ് ഫിറ്റീസ്, ഷ്റിക്കിംഗ് സിക്സ്റ്റീസ് ഏത് കാറ്റാണ്.?

Aധ്രുവീയ വാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cവാണിജ്യവാതങ്ങൾ

Dഇതൊന്നുമല്ല

Answer:

B. പശ്ചിമവാതങ്ങൾ


Related Questions:

മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് ആരായിരുന്നു ?
അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവാണ് ?
ഇരു അർദ്ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും മധ്യരേഖ ന്യൂനമർദ്ദമേഖലയിലേക്ക് വീശുന്ന കാറ്റ് ഏത് ?
ഒരേ അന്തരീക്ഷ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കല്പിക രേഖകളാണ് ?
മലിന്ദി തുറമുഖത്തു നിന്ന് ഇന്ത്യയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ചത് എന്ത് ?