App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?

Aഅലറുന്ന നാല്പതുകൾ (റോറിംഗ് ഫോർട്ടീസ് )

Bഅലമുറയിടുന്ന അറുപതുകൾ (ഷ്റീക്കിംഗ് സിക്സ്റ്റീസ് )

Cകഠോരമായ നാല്പതുകൾ (ഫൂറിയസ് ഫോർട്ടീസ് )

Dകഠോരമായ അൻപതുകൾ ( ഫൂറിയസ് ഫിഫ്റ്റീസ് )

Answer:

D. കഠോരമായ അൻപതുകൾ ( ഫൂറിയസ് ഫിഫ്റ്റീസ് )

Read Explanation:

  • ദക്ഷിണാർദ്ധഗോളത്തിൽ 35° അക്ഷാംശത്തിനും 45° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലറുന്ന നാല്പതുകൾ (റോറിംഗ് ഫോർട്ടീസ് )
  • ദക്ഷിണാർദ്ധഗോളത്തിൽ 45° അക്ഷാംശത്തിനും 55° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - കഠോരമായ അൻപതുകൾ ( ഫൂറിയസ് ഫിഫ്റ്റീസ്
  • ദക്ഷിണാർദ്ധഗോളത്തിൽ 55° അക്ഷാംശത്തിനും 65° അക്ഷാംശത്തിനും ഇടയ്ക്കു വീശുന്ന പശ്ചിമവാതങ്ങൾ - അലമുറയിടുന്ന അറുപതുകൾ(ഷ്റീക്കിംഗ് സിക്സ്റ്റീസ് )

Related Questions:

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘങ്ങൾ ?
ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?
2021 മെയ് മാസം ഗ്രേസ് ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വ്യാപക നാശനഷ്ടം വരുത്തിയത് ?
ജർമ്മൻ ഭാഷയിലെ 'ട്രഡൻ' (Traden) എന്ന പദത്തിനർത്ഥം :