Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത് ?

Aമാർച്ച് 21 മുതൽ ജൂൺ 21 വരെ

Bജൂൺ 21 മുതൽ സെപ്തംബർ 23 വരെ

Cസെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ

Dഡിസംബർ 22 മുതൽ മാർച്ച് 21 വരെ

Answer:

C. സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ

Read Explanation:

.


Related Questions:

സൂര്യൻ ഭൂമദ്ധ്യരേഖ (0°) മുറിച്ച് കടക്കുന്നത് എപ്പോഴൊക്കെയാണ്?
The season of retreating monsoon :
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
ഡിസംബർ 22 അറിയപ്പെടുന്നത് :