ദക്ഷിണേന്ത്യയിലെ ആദ്യത്തെ UAE കോൺസുലേറ്റ് നിലവിൽ വന്ന നഗരം ?Aചെന്നൈBതിരുവനന്തപുരംCകോയമ്പത്തൂർDഎറണാകുളംAnswer: B. തിരുവനന്തപുരം Read Explanation: തിരുവനന്തപുരത്തെ മണക്കാട് ആണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ യു.എ.ഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. 2016 മുതലാണ് യു.എ.ഇ കോൺസുലേറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വിസ സ്റ്റാമ്പിംഗിനടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നു. മുംബൈയിലും ഡൽഹിയിലും മാത്രമാണ് മറ്റ് രണ്ട് യു.എ.ഇ കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്നത്. Read more in App