App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാലയായ വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL) സ്ഥിതി ചെയ്യുന്നതെവിടെ ?

Aസേലം

Bകൊച്ചി

Cമംഗലാപുരം

Dഭദ്രാവതി

Answer:

D. ഭദ്രാവതി

Read Explanation:

കർണാടകയിലാണ് ഭദ്രാവതി സ്ഥിതി ചെയ്യുന്നത്. വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം - 1923


Related Questions:

താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?
കൂടങ്കുളം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?
പാരമ്പര്യ ഊർജ സ്രോതസ്സ് ഏത് ?
മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?