ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം ?
Aമറാത്ത
Bപാനിപ്പത്ത്
Cഡൽഹി
Dറെയ്ച്ചൂർ
Answer:
D. റെയ്ച്ചൂർ
Read Explanation:
• ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്
• കേരളത്തിൻറെ നെല്ലറ - കുട്ടനാട്
• കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല - പാലക്കാട്
• തിരുവിതാംകൂറിൻറെ നെല്ലറ - നാഞ്ചിനാട്
• തമിഴ്നാടിൻറെ നെല്ലറ - തഞ്ചാവൂർ
• ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ്