Bhakti Movement
ദൈവഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ രൂപംകൊണ്ട ഭക്തിപ്രസ്ഥാനം കേരളത്തിൽ ഉടലെടുക്കുന്നത് 7, 8 നൂറ്റാണ്ടുകളിലാണ്
ഭക്തിപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയത് 15-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലാണ്.
ദക്ഷിണേന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിന്റെ വൈഷ്ണവ - ശൈവ ശാഖകൾക്കു നേതൃത്വം നൽകിയത് - ആഴ്വാർമാരും നായനാർമാരും
വിഷ്ണുവിനെ ആരാധിക്കുന്ന വിഭാഗം - ആഴ്വാർന്മാർ
ശിവനെ ആരാധിക്കുന്ന വിഭാഗം - നായനാർമാർ
ആഴ്വാർ - 12 പേർ നായനാർ - 63 പേർ
|
|
|
ആണ്ടാൾ (വൈഷ്ണവ സന്ന്യാസിനി),
കാരയ്ക്കൽ അമ്മയാർ (ശൈവഭക്ത)
കേരളീയനായ ആഴ്വാർ - കുലശേഖര ആഴ്വാർ
കുലശേഖര ആഴ്വാരുടെ സംസ്കൃത കൃതി - മുകുന്ദമാല
'പെരുമാൾതിരുമൊഴി' രചിക്കാൻ കുലശേഖർ ആഴ്വാർ ഉപയോഗിച്ച ഭാഷ - തമിഴ്
ആഴ്വാർ വിഷ്ണുസേവകന്മാരെ ദേവന്മാരായും വിഷ്ണുസേവയെ ജീവിത സാഫല്യമായും പരിഗണിച്ചു. “അവരുടെ പാദപാംസുക്കൾ ഞാൻ ആദരപൂർവ്വം നെറ്റിയിലണിയുന്നു" പെരുമാൾ തിരുമൊഴി |