ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?Aകരോലിൻജിയൻ ശൈലിBഗോഥിക് ശൈലിCദ്രാവിഡ ശൈലിDബൈസാന്റിയൻ ശൈലിAnswer: C. ദ്രാവിഡ ശൈലി Read Explanation: പല്ലവരുടെ ഭരണകാലഘട്ടത്തിലാണ് (6-8 നൂറ്റാണ്ടുകൾ) ദക്ഷിണേന്ത്യയിൽ ദ്രാവിഡ വാസ്തുവിദ്യയുടെ ഉദയം കാണുന്നത്.ഈ ശൈലിയുടെ പ്രധാന കേന്ദ്രങ്ങൾ തമിഴ്നാടായിരുന്നു. Read more in App