ദണ്ഡി മാർച്ച് നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?Aറിപ്പൺBവില്ലിങ്ടൺCഇർവിൻDലിട്ടൺAnswer: C. ഇർവിൻ Read Explanation: 1926 ഏപ്രിൽ മുതൽ 1931 ഏപ്രിൽ 18 വരെ ആയിരുന്നു ഇർവിൻ വൈസ്രോയി പദവിയിൽ ഉണ്ടായിരുന്നത്Read more in App