Challenger App

No.1 PSC Learning App

1M+ Downloads
ദത്തവകാശ നിരോധന നിയമം കൊണ്ടു വന്നത്

Aവെല്ലസ്ലി പ്രഭു

Bലിട്ടൻ പ്രഭു

Cവില്യം ബെൻറ്റിക് പ്രഭു

Dഡൽഹൗസി പ്രഭു

Answer:

D. ഡൽഹൗസി പ്രഭു

Read Explanation:

ഡൽഹൗസി പ്രഭു 

  • ആധുനിക ഇന്ത്യയുടെ സ്രഷ്‌ടാവ്‌ എന്നറിയപ്പെടുന്നു 
  • ഇന്ത്യൻ റെയിൽവേയുടെ പിതാവ് 
  • പുരാവസ്‌തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ 
  • ടെലഗ്രാഫ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ (1851 )
  • പൊതുമരാമത്ത് ,കറൻസി സമ്പ്രദായം ,ആധുനിക തപാൽ സംവിധാനം എന്നിവ ആരംഭിച്ച ഗവർണ്ണർ ജനറൽ .
  • 1856 -ൽ വിധവ പുനർവിവാഹ നിയമം പാസ്സാക്കിയ ഗവർണ്ണർ ജനറൽ .

Related Questions:

' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ബംഗാളില്‍ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?
1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?
ഇന്ത്യയിൽ ആദായ നികുതി ആരംഭിച്ച വൈസ്രോയി ആര് ?