App Logo

No.1 PSC Learning App

1M+ Downloads
"ദത്താവകാശ നിരോധന നയം' നടപ്പിലാക്കിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ആരായിരുന്നു ?

Aകോൺവാലീസ് പ്രഭു

Bവെല്ലസ്സി പ്രഭു

Cഡൽഹൗസി പ്രഭു

Dറിപ്പൺ പ്രഭു

Answer:

C. ഡൽഹൗസി പ്രഭു


Related Questions:

The Non-Cooperation Movement under Gandhi was in full swing during the Viceroyalty of
ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?
ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
The Bengal partition came into effect on?
1859 ൽ ദത്തവകാശ നിരോധന നിയമം റദ്ദ് ചെയ്‌ത ഗവർണർ ജനറൽ ആര് ?