App Logo

No.1 PSC Learning App

1M+ Downloads
ദഹനത്തെ സഹായിക്കുന്ന ,ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ഏതു?

Aസൾഫ്യൂരിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

B. ഹൈഡ്രോക്ലോറിക് ആസിഡ്

Read Explanation:

മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് ആണ് .


Related Questions:

In human body, the structure to which appendix is attached;
Pancreas is a _________ gland.
താഴെ പറയുന്നവയിൽ ആമാശയരസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് ?
മനുഷ്യനിലെ പാൽ പല്ലുകളുടെ എണ്ണം എത്ര ?
What is the role of hydrochloric acid in the stomach