App Logo

No.1 PSC Learning App

1M+ Downloads
ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?

Aഗ്ലൂക്കോസ്

Bഗ്ലിസറോൾ

Cഅമിനോ ആസിഡ്

Dഫാറ്റി ആസിഡ്

Answer:

C. അമിനോ ആസിഡ്

Read Explanation:

  • പ്രോട്ടീനുകളുടെ അടിസ്ഥാന നിർമ്മാണ ഘടകം - അമിനോ ആസിഡുകൾ 
  • ദഹനഫലമായി പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം - അമിനോ ആസിഡ്
  • പ്രോട്ടീനിന്റെ ഘടക മൂലകങ്ങൾ - കാർബൺ ,ഹൈഡ്രജൻ ,ഓക്സിജൻ ,നൈട്രജൻ 
  • ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം - പ്രോട്ടീൻ 
  • പ്രോട്ടീനിന്റെ പ്രധാന ഉറവിടങ്ങൾ - മാംസം ,മത്സ്യം ,മുട്ട ,പാൽ ,പയറുവർഗ്ഗങ്ങൾ 

Related Questions:

ഏറ്റവും കൂടുതൽ ഊർജ്ജം പ്രധാനം ചെയ്യുന്ന പോഷകഘടകം ഏതാണ് ?
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം ഏത് ?
Which one of the following is NOT a simple protein
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?