App Logo

No.1 PSC Learning App

1M+ Downloads
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണംചെയ്യപ്പെടുന്നത് ?

Aആമാശയം

Bപക്വാശയം

Cചെറുകുടൽ

Dവൻകുടൽ

Answer:

C. ചെറുകുടൽ


Related Questions:

Gastric gland produces:
ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം ഏതു പേരിൽ അറിയപ്പെടുന്നു?
Identify the correct statement with reference to human digestive system.
മനുഷ്യ ഉമിനീരിൻ്റെ pH മൂല്യം എത്ര ?
ശരീരത്തിലെ ഏറ്റവും കഠിനമായ പദാർഥം ഏത് ?